ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് സബ്സിഡി പുനഃസ്ഥാപിച്ചത്.…