പൂനെ :അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് അരികെ ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞ് കഴിഞ്ഞത് രണ്ട് ദിവസം. കോവിഡ് ഭയന്ന് ഇവരുടെ അടുക്കലേക്ക് ആരും എത്തിയിരുന്നില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ്…