കോട്ടയം:താഴത്തങ്ങാടിയിൽ യുവാവിൻ്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞയാൾ മരിച്ചു.ഷാനി മൻസിലിൽ മുഹമദ് സാലി(65) ആണ് മരിച്ചത്.ഭാര്യ ഷീബ ആക്രമണം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. ജൂൺ ഒന്നിനാണ് താഴത്തങ്ങാടി…