ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോയവരുടെ വാഹനം ആലപ്പുഴയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മിനി ലോറിയില്‍ ടാങ്കര്‍ ഇടിച്ചാണ് അപകടം. തിരുവനന്തപുരം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടുതല്‍…