ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയറ്റിലും ബോംബ് ഭീഷണി. സെക്രട്ടേറിയേറ്റ് പരിസരത്തും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോബ് വച്ചിട്ടുണ്ടെന്നാണ് ചെന്നൈയിലെ പോലീസ് കണ്ട്രോള്…