കാബൂൾ :അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തു കഴിഞ്ഞു. താലിബാനെതിരെ വലിയ ജന പ്രക്ഷോഭമാണ് അഫ്ഗാനിൽ നടക്കുന്നത്. എന്നാൽ ക്രൂരമായ അടിച്ചമർത്തൽ നടത്തി തങ്ങളുടെ അധികാരം സ്ഥാപിച്ചെടുക്കുകയാണ് താലിബാൻ.…