taliban cruelty against woman police officer
-
News
വീണ്ടും താലിബാന്റെ കണ്ണില്ലാത്ത ക്രൂരത; എട്ട് മാസം ഗര്‍ഭിണിയായ പോലീസ് ഉദ്യോഗസ്ഥയെ കൊന്നു; മുഖം വികൃതമാക്കി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന് ഭീകരര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുകയാണ്. പൂര്‍ണ്ണ ഗര്‍ഭിണിയായ പോലീസുകാരിയെ ഭീകരര്‍ വെടിവച്ചു കൊന്നുവെന്ന വാര്‍ത്തയാണ് ഒടുവിലായി പുറത്ത് വരുന്നത്. ശനിയാഴ്ച…
Read More »