T.N. Prathapan Appointed as KPCC Working President
-
News
ടി.എൻ. പ്രതാപന് സംഘടനാ ചുമതല; കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചു
ന്യൂഡല്‍ഹി: ടി.എന്‍. പ്രതാപനെ കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശ്ശൂര്‍ സിറ്റിങ് എം.പിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ…
Read More »