കണ്ണൂര്‍: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരിയെ കാണാന്‍ കേരളത്തിലെത്തിയ മുംബൈ പോലീസിന് ബിനോയിയെ നേരില്‍കാണാന്‍ കഴിഞ്ഞില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ പോലീസ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും…