swasika comment about sexual allegation in Film Industry
-
Entertainment
ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല,നമ്മള് ലോക്ക് ചെയ്ത റൂം നമ്മള് തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല,നടി സ്വാസികയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം
വനിതാ സിനിമാപ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നടി സ്വാസിക നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ”മലയാള സിനിമ സുരക്ഷിതത്വമുള്ള ഇടമാണ്. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ…
Read More »