swapna-and-sarith-plan-to-get-married-customs-charge-sheet
-
News
സ്വപ്നയും സരിത്തും തമ്മില്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടു, ശിവശങ്കറുമായി അസ്വാഭാവിക ബന്ധം; കസ്റ്റംസിന്റെ കണ്ടെത്തല്‍
തിരുവനന്തപുരം: നയതന്ത്ര കള്ളക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കസ്റ്റംസിന്റെ കുറ്റപത്രം. നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് സൗകര്യം ഒരുക്കിയത് സ്വപ്നയാണ്. ഗൂഢാലോചനയിലും…
Read More »