Suspension of SI in case of theft of earthmoving machine from Mukkam police station
-
News
മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് മണ്ണുമാന്തിയന്ത്രം മോഷണം പോയ സംഭവത്തിൽ എസ്.ഐയ്ക്ക് സസ്പെൻഷൻ
കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് മണ്ണുമാന്തിയന്ത്രം മോഷണം പോയ സംഭവത്തിൽ എസ്.ഐയ്ക്ക് സസ്പെൻഷൻ. പ്രിൻസിപ്പൽ എസ്.ഐ. നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്. വടകര എസ്.പിയുടെ റിപ്പോർട്ട് പ്രകാരം…
Read More »