തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്പെന്ഷന്. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റ് മണിക്കുട്ടന് എ എന്ന ജീവനക്കാരനെയാണ് സസ്പെന്‍ഡ്…