കൊച്ചി: മാവേലിക്കരയില്‍ വനിതാപ്പോലീസുകാരിയെ സൗമ്യയെ തീവെച്ചുകൊന്ന കേസിലെ പ്രതി അജാസിനെ പോലീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആലുവ റൂറല്‍ എസ്.പിയുടേതാണ് നടപടി.ആലുവ ട്രാഫിക് പോലീസ് സ്റ്റഷനിലെ സിവില്‍…