തിരുവനന്തപുരം :അര്‍ബുദത്തെ ചിരിച്ചുകൊണ്ട് ധൈര്യപൂര്‍വ്വം നേരിട്ട നന്ദു മഹാദേവ എല്ലാ ക്യാന്‍സര്‍ രോഗികള്‍ക്കും പ്രചോദനമാണ്. രണ്ട് തവണ അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിച്ച നന്ദുവിനെത്തേടി മൂന്നാമതും അര്ബുദമെത്തിയ കാര്യം…