supplyco to digital-payment system
-
News
സപ്ലൈകോ വില്പനശാലകള് ഡിജിറ്റല്‍ പേയ്മെന്റിലേക്ക്; സേവനദാതാക്കള്‍ക്ക് പങ്കാളികളാകാം
കൊച്ചി: സപ്ലൈകോ വില്പനശാലകള് ഡിജിറ്റല്‍ പേയ്മെന്റിലേക്കു മാറുന്നു. അതിനായി സേവനദാതാക്കളില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചു. supplycokerala.com വെബ്സൈറ്റ്ല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ്…
Read More »