ഫേസ്ബുക്കിലൂടെ തനിക്ക് ലൈംഗിക സന്ദേശമയച്ചയാള്‍ക്ക് നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി കൊടുത്തത് എട്ടിന്റെ പണി. സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം മുംബൈ പോലീസിനെ ടാഗ് ചെയ്ത്…