subadhra-chain-robbery-follow-up
-
News
മോഷണം പോയ മാലയ്ക്ക് പകരം സ്വര്‍ണ്ണവളകള്‍ സമ്മാനിച്ച ആ സ്ത്രീ ഇതാണ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ക്ഷേത്ര ഭാരവാഹികള്‍, സ്ത്രീയെ കണ്ടെത്തി ആദരിക്കും
കൊട്ടാരക്കര: മോഷണം പോയ മാലയ്ക്ക് പകരം സുഭദ്രയ്ക്ക് സ്വര്‍ണവളകള്‍ സമ്മാനിച്ച സ്ത്രീയെ കണ്ടെത്തി ആദരിക്കാന്‍ ഒരുങ്ങുകയാണ് നാട്. വളകള്‍ സമ്മാനിച്ചുവെന്ന് പറയുന്ന ആ സ്ത്രീയുടെ ദൃശ്യങ്ങള്‍ പട്ടാഴി…
Read More »