ചെന്നൈ: ഐ.ടി. ജീവനക്കാരിയെ സുഹൃത്തായ ട്രാന്സ്മാന് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ സോഫ്റ്റ് വേര് എന്‍ജിനിയറായ മധുര സ്വദേശിനി നന്ദിനി(27)യെയാണ് സുഹൃത്തായ വെട്രിമാരന്(27) കൈകാലുകള്‍…