student-who-went-missing-three-months-ago-has-been-found-in-mumbai
-
News
ഫോണ്‍ പോലുമെടുക്കാതെ വീടുവിട്ടു; മൂന്നുമാസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ നിന്നു കണ്ടെത്തി
പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നു കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓഗസ്റ്റ്…
Read More »