student injured fall from tree
-
Kerala
മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർഥിക്ക് വീണ് ഗുരുതര പരിക്ക്
കൂത്തുപറമ്പ്: പ്ലസ്വൺ അപേക്ഷാ വിവരം പരിശോധിക്കാൻ മൊബൈൽ നെറ്റ്വർക്ക് തേടി മരത്തിൽ കയറിയ വിദ്യാർഥിക്കു വീണു ഗുരുതര പരിക്ക്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽപ്പെട്ട പന്നിയോട് കോളനിയിലെ അനന്തു ബാബു…
Read More »