student found dead mannuthy agricultural university
-
News
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍
തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷ് ആണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലാണ് മഹേഷിന്റെ…
Read More »