student-escapes-snake-bite
-
News
കാലില്‍ അണലി ചുറ്റിപ്പിണഞ്ഞു, കുടഞ്ഞെറിഞ്ഞ് പത്താംക്ലാസ് വിദ്യാര്‍ഥി! കടിയേല്‍ക്കാതെ രക്ഷപ്പെട്ടു; മനോധൈര്യം
തൃശൂര്‍: വിദ്യാര്‍ഥിയുടെ കാലില്‍ വിഷപ്പാമ്പ് ചുറ്റി. തൃശൂര്‍ മോഡല്‍ ബോയ്സ് സ്കൂള്‍ വളപ്പില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ നൈതിക് ഷോബിയുടെ (15) കാലിലാണ് അണലി ചുറ്റിപ്പിണഞ്ഞത്. ഉടന്‍…
Read More »