Student died in bike accident Kottayam
-
News
കോട്ടയം പനയ്ക്കപ്പാലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കോട്ടയം: പനയ്ക്കപ്പാലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.ഭരണങ്ങാനം നരിയങ്ങാനം കുളത്തിനാല്‍ ജോയിയുടെ മകന് ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്.ജോഫിന്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.…
Read More »