Student died after take abortion medicine
-
News
ഗർഭച്ഛിദ്രത്തിന് മരുന്നുകഴിച്ച വിദ്യാർഥിനി മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
ചെന്നൈ: നാമക്കലിൽ ഗർഭച്ഛിദ്രത്തിന് മരുന്നുകഴിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ചു. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിയായ 17 വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തിൽ അരവിന്ദ് (23) എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.ഇരുവരും…
Read More »