street dogs attacked six years old boy
-
News
ആറ് വയസുകാരനെ തെരുവുനായ്ക്കുട്ടം വളഞ്ഞിട്ടു കടിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ ആറ് വയസുകാരനെ അഞ്ച് തെരുവുനായ്ക്കൾ ചേർന്ന് ആക്രമിച്ചു. കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ പ്രകാശ് എന്ന കുട്ടിയെ തിരുപ്പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More »