stop-child-marriage
-
News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു
മലപ്പുറം: കാളികാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞു. കുട്ടിയെ ചൈല് വെല്‍ഫെയര്‍ കമ്മിറ്റിക്കുമുന്പാകെ ഹാജരാക്കിയ ശേഷം അധികൃതര്‍ നിലമ്പൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്കുമാറ്റി. അടുത്ത തിങ്കളാഴ്ചയാണ്…
Read More »