sreekanth vettiyar surrender in police
-
News
ലൈംഗിക പീഡന പരാതി: ശ്രീകാന്ത് വെട്ടിയാര്‍ പോലീസില്‍ കീഴടങ്ങി
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ഒളിവിലായിരുന്ന വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പോലീസില്‍ കീഴടങ്ങി. ബുധനാഴ്ച രാവിലെ അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ്…
Read More »