sreekandan-nair-against-asianet-news-news-hour-vinu-v-john-roy-mathew
-
News
ന്യൂസ് അവറിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല; വിനു വി. ജോണിനും റോയ് മാത്യുവിനുമെതിരെ ശ്രീകണ്ഠന് നായര്‍
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ വെള്ളിയാഴ്ചത്തെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കെതിരെ 24 ന്യൂസ് മേധാവി ശ്രീകണ്ഠന് നായര്‍. ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമര്‍ശമാണ് ന്യൂസ് അവറിലുണ്ടായതെന്ന്…
Read More »