പത്തനംതിട്ട:മണ്ഡലകാലം ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ കലക്ടര്‍ക്ക് പ്രത്യേക അധികാരം നല്കി കൊണ്ട് ഉത്തരവ്. ആവശ്യമായ നിര്‍മ്മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയാണ്…