തിരുവനന്തപുരം: ഇസ്രായേലില്‍ പലസ്തീന് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്സ് സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ടെല്‍ അവീവില്‍ നിന്നുള്ള പ്രത്യേക…