son killed his father in palakad
-
News
പാലക്കാട്ട് മകൻ അച്ഛനെ വെട്ടിക്കൊന്നു; കൊടുംക്രൂരത മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശേരിയില്‍ അച്ഛനെ മകന് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചളവറ ചിറയില്‍ കോളനിയില്‍ കറുപ്പനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30-നായിരുന്നും സംഭവം. കറുപ്പനും മദ്യപിച്ചെത്തിയ മകന് സുഭാഷും…
Read More »