son arrested killed father Kozhikode
-
News
ആശുപത്രിയിൽ പറഞ്ഞത് വീണു പരുക്കേറ്റെന്ന്; പിതാവിനെ കെട്ടിയിട്ട് മർദിച്ചുകൊന്ന കേസിൽ മകൻ പിടിയിൽ
കോഴിക്കോട്: ബാലുശ്ശേരി എകലൂരിൽ പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കരാട്ടെ പരിശീലകനായിരുന്ന ദേവദാസിനെയാണ് (61) മകൻ മർദിച്ചു കൊന്നത്. മകന് അക്ഷയ്യെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More »