കൊച്ചി:കാസ്റ്റിംഗ് കൗച്ച് എന്നത് എല്ലാ മേഖലയിലും നിലനില്‍ക്കുന്നൊരു കാര്യമാണ്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പല പ്രമുഖ താരങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.…