Solving the crisis; PVR will show Malayalam films on all screens
-
News
പ്രതിസന്ധിയ്ക്ക് പരിഹാരം; പിവിആർ എല്ലാ സ്ക്രീനുകളിലും മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും
കൊച്ചി: പിവിആർ സിനിമാസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെട്ടു. കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആർ സ്ക്രീനുകളിലും മലയാള ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ഓൺലൈൻ യോഗത്തിലൂടെ…
Read More »