ന്യൂഡല്‍ഹി: ഇസ്ലാമിലെ പിന്തുടര്ച്ചാവകാശം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമാക്കി സാമൂഹ്യപ്രവര്‍ത്തക വി പി സുഹ്റ. അനന്തര സ്വത്തില്‍ മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്ലിം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നത്…