social media
-
News
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഭര്‍തൃമതിയായ യുവതി പാലക്കാട് നിന്ന് കൊല്ലത്തെത്തി, വീട്ടില്‍ കയറ്റാതെ കാമുകന്റെ വീട്ടുകാര്‍ വാതിലടച്ചു; പിന്നീട് സംഭവിച്ചത്
കൊല്ലം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി പാലക്കാട് നിന്ന് കൊല്ലത്ത് എത്തിയ ഭര്‍ത്തൃമതിയായ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പാലക്കാട് നെന്മാറയില് നിന്നും കാമുകന്റെ കല്ലു വാതുക്കലെ…
Read More » -
Entertainment
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. ലോക്ക്ഡൗണ്‍ കാലത്തും ഡാന്‍സ് വീഡിയോകളും ഫോട്ടോഷൂട്ടുകളുമായി ഒക്കെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു താരം. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍…
Read More » -
News
രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക്? സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ടിന്റെ സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ…
Read More » -
News
പൂച്ച കാരണം ഭാര്യ ഗര്‍ഭിണിയായി! യുവാവിന്റെ അനുഭവ കുറിപ്പ് വൈറലാകുന്നു
പൂച്ച കാരണം തന്റെ ഭാര്യ ഗര്‍ഭിണിയായെന്ന് ചൂണ്ടിക്കാട്ടി ഒരു യുവാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെഡ്ഡിഫില്‍ പങ്കുവച്ച കുറിപ്പിലാണ് യുവാവ് തങ്ങളുടെ അനുഭവം…
Read More » -
News
സ്വര്‍ണ്ണം കൊണ്ട് മാസ്ക്! വില 2.89 ലക്ഷം രൂപ; ഉടമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
പൂനെ: കൊവിഡ് വ്യാപനം തടയാന്‍ എല്ലാവര്ക്കും മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാസ്കില്‍ തന്നെ പുത്തന്‍ പരീക്ഷണങ്ങളൊക്കെ നടത്തുന്നതും ഇപ്പോഴത്തെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. എന്നാലിപ്പോള്‍ സ്വര്‍ണം കൊണ്ട് നിര്‍മിച്ച ഒരു…
Read More » -
Entertainment
കൊച്ചുമുതലാളി മാസ്ക് കഴുത്തിലല്ല മുഖത്ത് കെട്ടൂ! കൊച്ചുമുതലാളിയെ മാസ്ക് ധരിപ്പിക്കുന്ന കറുത്തമ്മ
കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനം കുറക്കുന്നതിനായി മാസ്ക് ധരിക്കലാണ് പ്രധാന പ്രതിരോധമാര്‍ഗമെന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. മാസ്ക് ധരിക്കാത്തവര്‍ക്ക് പിഴയും ശിക്ഷയുമടക്കം നടപ്പാക്കുന്നുണ്ടെങ്കിലും പലരുടെയും മാസ്ക് കഴുത്തിലാണ്.…
Read More » -
Entertainment
പൊറോട്ടയുടെ ജി.എസ്.ടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ‘പൊറോട്ട സോംഗ്’
പൊറോട്ടയുടെ ജി.എസ്.ടി വര്‍ധിപ്പിച്ച നടപടിക്കെതിരെ പൊറോട്ട ഹാഷ്ടാഗുകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ടന്ഡിംഗാണ്. ഇതുവരെ കണ്ട മലയാളി പ്രതിഷേധങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ലോക മലയാളികളുടെ പൊതു ശബ്ദമായൊരു…
Read More » -
News
കേരളീയര്‍ക്കു തന്നെ നാണക്കേടാണ് ഇത്തരം ചിത്രങ്ങള്‍; പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ ചുരുങ്ങിയ കാലയളവില്‍ വലിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. സിനിമകളെ വെല്ലും വിധമുള്ള ഫോട്ടോഷൂട്ടുകളാണ് പലരും നടത്തുന്നത്. ഇപ്പോളിതാ അത്തരത്തില്‍ വീണ്ടും…
Read More » -
News
ടിക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാരെ തെരഞ്ഞെ് പിടിച്ച് അശ്ലീല വീഡിയോ അയക്കും! ചോദ്യം ചെയ്താല്‍ തെറിവിളി; കോട്ടയത്തെ വീട്ടമ്മയുടെ പരാതിയില്‍ യുവാവിനായി വലവരിച്ച് പോലീസ്
തിരുവനന്തപുരം: കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാരെ തെരഞ്ഞ് പിടിച്ച് അശ്ലീല വീഡിയോകള്‍ അയക്കുകയും ചോദ്യം ചെയ്യുന്നവരെ സമൂഹമാദ്ധ്യമങ്ങളിലൂടെയും ഫോണ്‍ വഴിയും തെറി വിളിക്കുകയും ചെയ്യുന്നത് പതിവാക്കിയ…
Read More » -
News
52,000 രൂപയ്ക്ക് മദ്യം വാങ്ങിയ ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി; വിറ്റയാള്‍ക്കും വാങ്ങിയ ആള്‍ക്കും കുടുങ്ങും
ബംഗളുരു: 52000 രൂപയ്ക്ക് മദ്യം വാങ്ങിയതിന്റെ ബില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിന്നു. എന്നാലിപ്പോള്‍ മദ്യം വാങ്ങിയ ആളും വിറ്റ ആളും വെട്ടിലായിരിക്കുകയാണ്. കര്‍ണാടക…
Read More »