കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന സയനോരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ ഗായികയുടെ വസ്ത്രത്തിന്റെയും നിറത്തിന്റെയും എല്ലാം പേരില്‍ ബോഡി ഷെയിമിംഗും…