snake swallowed the goat tied in the yard
-
News
വീട്ടുവളപ്പിൽ കെട്ടിയിട്ട ആടിനെ വിഴുങ്ങി പെരുമ്പാമ്പ്
വണ്ടൂർ: വീട്ടുവളപ്പിൽ കെട്ടിയിട്ട ആടിനെ വിഴുങ്ങുന്നതിനിടെ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. എറിയാട് സ്വദേശിയുടെ വീട്ടുവളപ്പിൽ കെട്ടിയിട്ട ആടിനെയാണ് പാമ്പ് പിടികൂടിയത്. തിരുവാലി എറിയാട് തൊണ്ടിയിൽ പുല്ലുവളപ്പിൽ ഹുസൈന്റെ…
Read More »