snake bite vandipperiyar boy died
-
News
കാലില്‍ നീര്, കളിക്കുമ്പോൾ കാലിന് പരിക്കേറ്റെന്ന് കരുതി; പാമ്പുകടിയേറ്റ കുട്ടി രണ്ട് ദിവസത്തിനുശേഷം മരിച്ചു
വണ്ടിപ്പെയാർ: കാലിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച ആറാം ക്ലാസ്സുകാരൻ മരിച്ചു. പശുമല എസ്റ്റേറ്റിൽ പരേതരായ അയ്യപ്പന്റെയും ഗീതയുടെയും ഇളയമകൻ സൂര്യ(11)യാണ് മരിച്ചത്. കുട്ടിയെ പാമ്പ് കടിച്ചതായി…
Read More »