Slapped CISF Jawan specijet staff arrested
-
News
സിഐ.എസ്.എഫ്. ജവാന്റെ മുഖത്തടിച്ചു; സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ
ന്യൂഡൽഹി: ജയ്പുർ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സി.ഐ.എസ്.എഫ്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റുചെയ്തു. ജീവനക്കാരി സബ് ഇൻസ്പെക്ടറെ അടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ…
Read More »