skeleton found from konni forest
-
News
കോന്നി വനമേഖലയില്‍ മൃതദേഹാവശിഷ്ടം; അന്വേഷണം കാണാതായ ദമ്പതികളിലേക്ക്
പത്തനംതിട്ട: കോന്നി വനമേഖലയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സെപ്റ്റംബറില്‍ വനത്തിനുള്ളില്‍ കാണാതായ ദമ്പതികള്‍ക്ക് വേണ്ടി വനംവകുപ്പ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഉള്‍വനത്തില്‍ തലയോട്ടിയും അസ്ഥികളും ഉള്‍പ്പടെയുള്ളവ…
Read More »