sixth standard student found dead
-
Kerala
കോഴിക്കോട്ട് ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട്ട് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ താഴ്വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണ(11) ആണ് മരിച്ചത്.വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.…
Read More »