Six year old girl kidnapp custody follow up
-
News
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: കസ്റ്റഡിയിലായവരിൽ ഒരാളെ കുട്ടി തിരിച്ചറിഞ്ഞു?
കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്നാട്ടിലെ പുളിയറയിൽ നിന്ന് പിടിയിലായവരുടെ ചിത്രം കുട്ടിയെ കാണിച്ചു. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More »