six year old girl died after being hit by school bus
-
News
സ്കൂൾബസിറങ്ങി റോഡ് മുറിച്ചുകടക്കവേ, അതേ ബസ് തട്ടി ആറുവയസുകാരി മരിച്ചു
പാലക്കാട്: മണ്ണാർക്കാട് സ്കൂൾബസിറങ്ങി റോഡ് മുറിച്ചുകടക്കവേ അതേ ബസ് തട്ടി ആറുവയസുകാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട്…
Read More »