six-girls-go-missing-from-kozhikode-childrens-home
-
News
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു ആറു പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടു കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി. ഇന്നലെ വൈകീട്ടു മുതലാണ് കുട്ടികളെ കാണാതായത്.കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്കാരാണ്. കാണാതായ പെണ്‍കുട്ടികളില്‍ സഹോദരിമാരും…
Read More »