Six districts on holiday today
-
News
ആറു ജില്ലകള്‍ക്ക് ഇന്ന് അവധി; പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ചു തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തെ ആറു ജില്ലകള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് അവധി. സര്‍ക്കാര്‍…
Read More »