Six arrested in connection with theft of container containing more than 5000 laptops from Chennai port
-
News
ചൈനയിൽ നിന്ന് കൊണ്ടുവന്ന ഡെല്ലിന്റെ 5000 ലാപ്ടോപ് അടങ്ങിയ കണ്ടെയ്നർ തുറമുഖത്ത് നിന്ന് പൊക്കി, 6 പേർ അറസ്റ്റിൽ
ചെന്നൈ: ചെന്നൈ തുറമുഖത്ത് നിന്ന് 5000-ത്തിലേറെ ലാപ്ടോപ് അടങ്ങിയ കണ്ടെയ്നർ മോഷ്ടിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ചൈനയിൽ നിന്നെത്തിച്ച കണ്ടയ്നറാണ് തുറമുഖത്ത് ജോലിചെയ്തിരുന്ന ജീവനക്കാരന്റെ നേതൃത്വത്തിലുള്ള സംഘം…
Read More »