sivasankaran get clean chit in springler
-
News
സ്പ്രിങ്ക്ളറില്‍ ശിവങ്കറിനെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവാദമായ സ്പ്രിങ്ക്ളര്‍ ഇടപാടില്‍ സര്‍ക്കാരിനെയും മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിനെയും വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്. കരാറില്‍ ശിവശങ്കറിന് ഗുഢതാത്പര്യങ്ങളില്ലായിരുന്നുവെന്നാണ് അന്വേഷണ…
Read More »