കൊച്ചി: സഭാ നേതൃത്വത്തിന്റെ നിലപാടുകളെ നിരന്തരം വെല്ലുവിളിയ്ക്കുന്ന സിസ്റ്റര്‍ മറ്റൊരു ധീരമായ നിലപാടുകൂടി പ്രഖ്യാപിച്ചു.തന്റെ മൃതദേഹം മരണത്തിനുശേഷം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു…